Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Nation

Kottayam

​ല​ഹ​രി​ക്കെ​തി​രേ നാ​ടൊ​രു​മി​ക്കു​ന്നു

പാ​ലാ: അ​ന്താ​ര​ഷ്‌ട്ര ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ ​നാ​ര്‍​ക്കോ ഹ​ണ്ട് പ​രി​പാ​ടി​യു​ടെ നി​യോ​ജ​കമ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. മാ​ണി.​സി. കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നിസി​പ്പ​ല്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ദി​യാ ബി​നു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
കോ​ട്ട​യം ഡെ​പ്യു​ട്ടി ക​ള​ക്ട​ര്‍ ര​മ്യ എ​സ്. ന​മ്പൂ​തി​രി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍, പാ​ലാ ഡി​ഡി​ഇസി ​സ​ത്യ​പാ​ല​ന്‍, കോ​ട്ട​യം ഡി​എം​ഒ ജി. ​മ​നോ​ജ്, പാ​ലാ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ വി​ജ​യ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റെ​ജി തെ​ങ്ങും​പ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up